Trademark

Alummoottil® is a registered trademark of the Alummoottil® website administrator, certified by the United States Patent and Trademark Office registration number 7454381. It is also internationally registered for jurisdiction within India through the World Intellectual Property Organization (WIPO) application reference number A0149483. ആലുംമൂട്ടിൽ® എന്നത് ആലുംമൂട്ടിൽ® വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്റർ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റൻ്റ് ആൻ്റ് ട്രേഡ്മാർക്ക് ഓഫീസ് (PTO) രജിസ്ട്രേഷൻ നമ്പർ 7454381 ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ (WIPO) ആപ്ലിക്കേഷൻ റഫറൻസ് നമ്പർ A0149483 മുഖേന ഇന്ത്യയിലും ആലുംമൂട്ടിൽ® രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Trademark of Alummoottil

Alummoottil® trademark has not been currently authorized for use by any other parties. Usage of Alummoottil® trademark without the explicit written permission of the Alummoottil® website administrator is a cognisable offence. Infringing parties will face criminal charges along with civil liabilities. ആലുംമൂട്ടിൽ® വ്യാപാരമുദ്ര മറ്റാർക്കും ഉപയോഗിക്കാൻ ഉള്ള അനുമതി നൽകിയിട്ടില്ല. ആലുംമൂട്ടിൽ® വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ആലുംമൂട്ടിൽ® വ്യാപാരമുദ്ര ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നിയമലംഘനം നടത്തുന്ന കക്ഷികൾ സിവിൽ ബാധ്യതകൾക്കൊപ്പം ക്രിമിനൽ കേസുകൾക്കും വിധേയരാവും.