ഞാൻ ഈ വീഡിയോ ഉണ്ടാക്കുന്നതിന് ഉള്ള കാരണം, ആലുംമൂട്ടിലിനെ പറ്റിയും ചാന്നാരെ പറ്റിയും തെറ്റിദ്ധാരണാജനകമായ പല വിഡിയോകളും youtube യിൽ കണ്ടു. അപ്പോൾ ഇത് ഒരു ഫാക്ട് വേർസ്സ് ഫിക്ഷൻ എന്ന രീതിയിലാണ് ഞാൻ സമീപിക്കുന്നത്.
ആദ്യത്തെ വീഡിയോ ആലുംമൂട്ടിൽ തറവാടിന്റെ പറ്റിയാണ്. ആലുംമൂട്ടിൽ എന്നത് ഒരു തറവാടിനുപരി അത് കുറച്ചു കുടുംബങ്ങളുടെ ഒരു സമാഹാരമാണ്. പടീറ്റതിൽ, കിഴക്കേ കൊച്ചുവീട്ടിൽ, തെരുവിൽ തെക്കേൽ എന്ന അനേകം കുടുംബങ്ങളുടെ ഒരു , ആഴത്തിൽ വേരുറച്ച ഒരു വൃക്ഷം എന്ന് പറയാം.