. . .
August 15, 2024, Muttom - The Alummoottil Trust, established by the sons of Chellamma and unilaterally managed by its Managing Trustee, Ramesh Chandran, has recently come under scrutiny for allegedly obstructing the rightful heirs and beneficiaries of the Alummoottil property from accessing their ancestral properties and filing false FIR against them.
On August 9, 2024, Anoop Madhavan, son of Radhakrishnan Madhavan and grandson of Chellamma Channaty, who is recognized as a beneficiary of the trust, was forcibly prevented from entering the Alummoottil property. Reports indicate that this obstruction was carried out by local gundas in Muttom, allegedly acting under the direction of Sivadasan, a long-time U.S. resident and elder brother of Ramesh Chandran. It is believed that these individuals were directly arranged by Gigi Ramesh, the wife of Ramesh Chandran.
The situation took a turn, when Anoop Madhavan, a beneficiary of the Alummoottil Trust, attempted to enter the family property in Muttom, where he had spent 14 years of his upbringing. Anoop, reportedly distressed at being denied access, was attacked by these individuals who allegedly were acting under the direction of the trust's Managing Trustee, Ramesh Chandran. According to sources, the confrontation led to a physical conflict in which two of the individuals appointed by Ramesh Chandran were hospitalized following defensive actions taken by Anoop.
Local allegations suggest that Ramesh Chandran, Managing Trustee of the Alummoottil Trust, has been blocking rightful heirs from accessing the property, reportedly due to concerns that missing movable assets, which disappeared after he assumed his role, may be identified and pointed out by the heirs.
In the aftermath of the incident, Ramesh Chandran took the opportunity to file a First Information Report (FIR) against Anoop at the Kareelakulangara police station. The FIR reportedly names Arun Unni, a work supervisor, as a proxy. Anoop’s legal team has expressed concerns that the FIR is misleading, as the aggreived party is Anoop, in that local goons were arranged to prevent him from entering property in which he has rights. Further developments are expected as both parties continue to take steps in addressing the ongoing dispute.
There are also reports suggesting that Ramesh Chandran was involved in a similar incident several years ago, involving a dispute with the son-in-law of Saradha, the only daughter of Chellamma Channaty, at the Alummoottil property. At that time, a case was reportedly filed against Ramesh Chandran for assault. However, sources indicate that the case was later dismissed by the authorities, allegedly due to the influence of a high-ranking IPS officer, who is related to Ramesh Chandran's wife.
For inquiries, please contact: administrator@alummoottil.com
ആഗസ്റ്റ് 15, 2024, മുട്ടം: ചെല്ലമ്മ ചാന്നാട്ടിയുടെ പുത്രന്മാർ സ്ഥാപിച്ച ആലുമൂട്ടിൽ ട്രസ്റ്റ്, പ്രത്ത്യേകിച്ചു അതിന്റെ മാനേജിങ് ട്രസ്റ്റിയായ രമേശ് ചന്ദ്രൻ, ആലുമൂട്ടിൽ സ്വത്തുക്കളുടെ അവകാശികളായ അംഗങ്ങളെ അവരുടെ പിതൃഭൂമിയിലെത്തുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതിനായി പ്രതിരോധ നടപടികൾ ഏറ്റെടുത്തതായും അവർക്കെതിരെ വ്യാജ FIR ഫയൽ ചെയ്യുന്നതെന്നും ആരോപണവിധേയമായിരിക്കുകയാണ്.
2024 ആഗസ്റ്റ് 9-ന്, ആലുമൂട്ടിൽ ട്രസ്റ്റിന്റെ ബെനിഫിഷ്യറി ആയി അംഗീകരിക്കപ്പെട്ട ചെല്ലമ്മ ചാന്നാട്ടിയുടെ മകൻ രാധാകൃഷ്ണൻ മാധവന്റെ മകൻ അനൂപ് മാധവൻ, ആലുമൂട്ടിൽ പുരയിടം സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ, മുട്ടത്തെ ഗുണ്ടകൾ നാല് പേര് അദ്ദേഹത്തെ ബലമായി തടഞ്ഞു. ഇത് അമേരിക്കയിൽ സ്ഥിരതാമസക്കാരനായ രമേശ് ചന്ദ്രന്റെ മൂത്ത സഹോദരനായ ശിവദാസന്റെ നിർദ്ദേശപ്രകാരം നടന്നതാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രമേഷ് ചന്ദ്രന്റെ ഭാര്യ ജിജി രമേഷ് നേരിട്ട് ഈ ഗുണ്ടകളെ മുൻകൂട്ടി ഏർപ്പാടാക്കിയതാണെന്ന് കരുതുന്നു.
14 വർഷക്കാലം വളർന്നുവന്ന വീട്ടിലേക്ക് പ്രവേശിക്കാനുള്ള അനൂപ് മാധവന്റെ ശ്രമം തടഞ്ഞപ്പോൾ, അദ്ദേഹം ഗുണ്ടകളെ ചെറുത്ത് ആക്രമണം നടത്തേണ്ട അവസ്ഥയിൽ ആയി. അനൂപിന്റെ പ്രതിരോധ നടപടികൾക്കൊടുവേ രമേശ് ചന്ദ്രന്റെ രണ്ട് ഗുണ്ടകൾ ആശുപത്രിയിൽ ആയി.
പ്രാദേശിക അഭിപ്രായ പ്രകാരം ആലുമൂട്ടിൽ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായ രമേശ് ചന്ദ്രൻ, അവകാശികളായവരെ സ്വത്ത് പ്രവേശനത്തിൽ നിന്ന് തടയുകയാണെന്ന് സൂചിപ്പിക്കുന്നു. രമേശ് ചന്ദ്രൻ സ്ഥാനമേറ്റെടുത്ത ശേഷം കാണാതായ ആലുംമൂട്ടിലെ പല വിലപിടിപ്പുള്ള സ്വത്തുക്കളും അവകാശികൾ തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇതിനു പിന്നിലെന്ന് പറയുന്നു.
സന്ദർഭം മുതലെടുത്തു രമേഷ് ചന്ദ്രൻ കരീലക്കുളങ്ങര പോലീസ്സ്റ്റേഷനിൽ അനൂപിനെതിരെ ഒരു വ്യാജ എഫ്‌ഐആർ (FIR) നൽകിയതായും, ഇതിൽ, രമേശ് ചന്ദ്രൻ, ട്രസ്റ്റിലെ ഒരു വർക്ക് സൂപ്പർവൈസർ ആയ അരുണ് ഉണ്ണിയുടെ പേരുപയോഗിച്ചിരിക്കുന്നതായി പറയുന്നു. അനൂപിന്റെ നിയമ സംഘവും ഈ എഫ്‌ഐആർ പരിശോധിച്ച്, ഇവിടെ അത് പ്രസിദ്ധീകരിക്കുന്നതാണ്. അനൂപിന്റെ നിയമ സംഘം ഈ സംഭവങ്ങളോട് പ്രതികരിച്ച് നിയമ നടപടികൾ സ്വീകരിക്കുകയാണെന്ന് അറിയിച്ചിരിക്കുന്നു.
രമേശ് ചന്ദ്രൻ നിരവധി വർഷങ്ങൾക്കു മുൻപ് ആലുമൂട്ടിൽ സ്വത്തിൽ ചെല്ലമ്മ ചാന്നാട്ടിയുടെ ഏകമകളായ ശാരദയുടെ മരുമകനെ കയ്യേറ്റം ചെയ്തു എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളും ഉണ്ട്. അന്ന്, രമേശ് ചന്ദ്രന്റെ നേരെ ആക്രമണത്തിന് കേസും രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, രമേശ് ചന്ദ്രന്റെ ഭാര്യയുടെ ബന്ധുവായ ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ സ്വാധീനത്തെ തുടർന്ന്, കേസ് പിന്നീട് അധികൃതർ ഒഴിവാക്കപ്പെട്ടതായി എന്നതാണ് നിഗമനം.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: administrator@alummoottil.com
. . .