Alummoottil®
Legal Dispute at Alummoottil


Legal Dispute at Alummoottil


. . .

False FIR against Anoop


Sep 9, 2024 – Sumathy's Correction of Sivadasan
Sumathy's Explanation
Sivadasan’s false narrative collapsed when Anoop’s mother, Sumathy—a respected lecturer and long-time Alummoottil resident—publicly affirmed Anoop's deep Alummoottil roots and right to visit the property. Her credibility, grounded in truth and community standing, left no room for doubt—especially alongside Anoop’s spotless legal record in India and the U.S. അനൂപിന്റെ അമ്മ സുമതി—കോളേജാധ്യാപികയും ദീർഘകാല ആലുംമൂട്ടിൽ നിവാസിയും—അനൂപിന്റെ ആഴമേറിയ ആലുംമൂട്ടിൽ ബന്ധവും സന്ദർശനാവകാശവും പരസ്യമായി വിശദീകരിച്ച് ശിവദാസന്റെ നുണകൾ തകർത്തു. സത്യസന്ധവും വിശ്വാസ്യപൂർണ്ണവും ആയ ആ വാക്കുകൾ അനൂപിന്റെ ഇന്ത്യയിലെയും യു.എസിലെയും നിയമകളങ്കമില്ലാത്ത രേഖകൾക്ക് വ്യക്തത നൽകി.


Sep 8, 2024 – Sivadasan's False WhatsApp Messages
False information through WhatsApp
Within weeks, the Alummoottil family and Muttom community saw through the attempt by Ramesh Chandran and Sivadasan to seize the Meda and block access to rightful heirs. Outrage spread—especially at Thekkedath Temple Trust meetings. To save face, Sivadasan claimed he didn’t know Anoop, called the assailants “Trust staff,” and falsely said police came to help them. In truth, 112 was dialed by Anoop’s friend—while watching him get assaulted. ആലുംമൂട്ടിൽ കുടുംബവും മുട്ടം സമൂഹവും രമേശ് ചന്ദ്രനും ശിവദാസനും നിയമാനുസൃത അവകാശികളുടെ പ്രവേശനം തടയാൻ മേട കൈവശപ്പെടുത്തുകയാണെന്ന സത്യം തിരിച്ചറിഞ്ഞു. പ്രതിനിഷേധം പടർന്നു—പ്രത്യേകിച്ച് തെക്കേടത്ത് ക്ഷേത്ര ട്രസ്റ്റ് യോഗങ്ങളിൽ. മുഖം രക്ഷിക്കാൻ, ശിവദാസൻ (വാട്സപ്പ് സന്ദേശത്തിൽ) അനൂപിനെ അറിയില്ലെന്ന് വാദിച്ചു, ആക്രമണകാരികളെ "ട്രസ്റ്റ് ജീവനക്കാർ" എന്ന് വിളിച്ചു, പോലീസ് ജീവനക്കാരുടെ സഹായത്തിനെത്തിയെന്ന് കള്ളം പറഞ്ഞു. യഥാർത്ഥത്തിൽ, അനൂപിന്റെ സുഹൃത്താണ് 112 വിളിച്ച് പോലീസിനെ വരുത്തിയത്.


Aug 10, 2024 – False FIR Filed
False FIR against Anoop
When Anoop demanded the key to the Meda, Ramesh Chandran's goons refused. When he tried to enter, the goondas assaulted him. The next day, Ramesh Chandran and Sivadasan filed a false FIR through one of their goons, fully aware that Anoop, living abroad, could not easily respond. This lockout drama was a calculated trap orchestrated by Ramesh Chandran and Sivadasan to strip their nephew of his rights to Alummoottil. Ramesh and Sivadasan have equally deceived the people of Muttom and the Alummoottil family members—it is now clear through this that they have no intention of opening the Meda. മേടയുടെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ, ഗുണ്ടകൾ നിഷേധിച്ചു. പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ, രമേശന്റെ ഗുണ്ടകൾ അനൂപിനെ ആക്രമിച്ചു. അടുത്ത ദിവസം, രമേശ് ചന്ദ്രനും ശിവദാസനും ഒരു ഗുണ്ടയുടെ പേരിൽ കള്ള FIR ഫയൽ ചെയ്തു—അനൂപ് വിദേശത്ത് താമസിക്കുന്നതിനാൽ എളുപ്പം പ്രതികരിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട്. മരുമകന്റെ ആലുംമൂട്ടിലെ അവകാശം ഇല്ലാതാക്കാൻ രമേശ് ചന്ദ്രനും ശിവദാസനും ആസൂത്രിതമായി ഒരുക്കിയ കെണിയായിരുന്നു ഈ അടച്ചിടൽ നാടകം. മുട്ടത്തെ നാട്ടുകാരെയും ആലുംമൂട്ടിൽ കുടുംബാംഗങ്ങളെയും ഒരു പോലെ പറ്റിക്കുകയാണ് രമേശനും ശിവദാസനും - മേട തുറക്കാൻ ഇവർക്കുദ്ദേശമില്ല എന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.


Aug 9, 2024 – Meda Locked Up
Gates closed to Alummoottil Meda
When Anoop visited the Meda, the gates were locked, visitors banned, and a “Beware of Dogs” sign was prominently displayed—though neither Ramesh Chandran nor Sivadasan were on the premises at the time. അനൂപ് മേടയിൽ എത്തിയപ്പോൾ, കവാടങ്ങൾ പൂട്ടിയിരുന്നു, സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരുന്നു, "നായ്ക്കളെ സൂക്ഷിക്കുക" എന്ന ഒരു ബോർഡ് പ്രകടമായി പ്രദർശിപ്പിച്ചിരുന്നു—എങ്കിലും രമേശ് ചന്ദ്രനോ ശിവദാസനോ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.


Jun 26, 2024 – Malayala Manorama reports Meda opening to public
Malayala Manorama reports Meda opening to public
On June 26, 2024, a Malayala Manorama article reported that Alummoottil Meda would reopen to the public on July 4, 2024, misleading the noble Alummoottil kin and Muttom’s residents. Months later, with the Meda still sealed, it is evident that Ramesh Chandran and Sivadasan never intented for the Meda to be open to the public. Anoop, grandson of the revered Chellamma Channatty, is now pursuing legal recourse to ensure unfettered entry for the community to access the Meda.2024 ജൂൺ 26-ലെ മലയാള മനോരമ ലേഖനത്തിൽ രമേശ് ചന്ദ്രനും ശിവദാസനും മേട 2024 ജൂലൈ 4-ന് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് ആലുംമൂട്ടിൽ കുടുംബാംഗങ്ങളെയും മുട്ടം നിവാസികളെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. പറഞ്ഞ ദിവസങ്ങൾ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മേട തുറക്കാതെയായപ്പോൾ, രമേശ് ചന്ദ്രനും ശിവദാസനും അത് ഒരിക്കലും തുറക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും വ്യക്തമായി. ചെല്ലമ്മ ചാന്നാട്ടിയുടെ ചെറുമകൻ അനൂപ്, തനിക്ക് ആലുംമൂട്ടിൽ ഉള്ള അവകാശങ്ങൾ മുൻനിർത്തി ബന്ധുമിത്രാദികൾക്ക് മേടയിലേക്ക് പ്രവേശനം ഉറപ്പാക്കാൻ നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ്.


Jan 5, 2024 – Mathrubhumi reports Meda opening to public
Mathrubhumi reports Meda opening to public
On Jan 5, 2024, a Mathrubhumi article reported that Alummoottil Meda would reopen to the public on July 4, 2024, misleading the noble Alummoottil kin and Muttom’s residents. Months later, with the Meda still sealed, it is evident that Ramesh Chandran and Sivadasan never intented for the Meda to be open to the public. Anoop, grandson of the revered Chellamma Channatty, is now pursuing legal recourse to ensure unfettered entry for the community to access the Meda. 2024 ജനുവരി 5-ലെ മാതൃഭൂമി ലേഖനത്തിൽ രമേശ് ചന്ദ്രനും ശിവദാസനും മേട 2024 ജൂലൈ 4-ന് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് ആലുംമൂട്ടിൽ കുടുംബാംഗങ്ങളെയും മുട്ടം നിവാസികളെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. പറഞ്ഞ ദിവസങ്ങൾ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മേട തുറക്കാതെയായപ്പോൾ, രമേശ് ചന്ദ്രനും ശിവദാസനും അത് ഒരിക്കലും തുറക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും വ്യക്തമായി. ചെല്ലമ്മ ചാന്നാട്ടിയുടെ ചെറുമകൻ അനൂപ്, തനിക്ക് ആലുംമൂട്ടിൽ ഉള്ള അവകാശങ്ങൾ മുൻനിർത്തി ബന്ധുമിത്രാദികൾക്ക് മേടയിലേക്ക് പ്രവേശനം ഉറപ്പാക്കാൻ നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ്.


Dec 23, 2023 – Inauguration of the Meda
Anoop lights inaugural lamp
At the public inauguration of the restored Alummoottil Meda, Anoop (in a blue-and-white shirt) was invited to light the ceremonial lamp—his presence publicly affirming his place in the family. Less than a year later, his uncles Ramesh Chandran and Sivadasan would call him a trespasser. Their message was clear: when property is at stake, even blood bonds can be erased. പുതുക്കിപ്പണിത അളുമൂട്ടിൽ മേടയുടെ ഉദ്ഘാടന ചടങ്ങിൽ, നീല-വെള്ള ഷർട്ട് ധരിച്ച അനൂപ് വിളക്ക് തെളിയിക്കുന്നു—കുടുംബത്തിലെ അവകാശി എന്ന സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ ചടങ്ങ്. പക്ഷെ ഒരു വർഷം തികയും മുമ്പ്, അനൂപിന്റെ പിതൃസഹോദരങ്ങളായ രമേശ് ചന്ദ്രനും ശിവദാസനും അവരുടെ തനിനിറം പുറത്തെടുത്തു. അനൂപ് വളർന്ന കുടുംബത്തിൽ അതിക്രമിച്ചു കയറിയെന്ന് വ്യാജ കേസ് കൊടുത്തു സ്വത്തിന് മുൻപിൽ രക്തബന്ധത്തിന് പോലും പ്രസക്തിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് രമേശനും ശിവദാസനും.


Nov 28, 2018 – Sivadasan Caught Red Handed
False information through WhatsApp
In this November 28, 2018 email, Sivadasan Madhavan admits Anoop paid him ₹50,000 for the Thoppil property via direct transfer and issued a full waiver of future claims. Later, he contradicted this outright—until caught red-handed and forced to apologize. True to pattern: what Sivadasan receives, he forgets; what he gives, he inflates and harps. 2018 നവംബർ 28-ലെ ഇമെയിലിൽ, ശിവദാസൻ, അനൂപ് തോപ്പിൽ പുരയിടത്തിനായി അയച്ച 50,000 രൂപ നേരിട്ട് കൈപ്പറ്റിയതായി സമ്മതിക്കുന്നു. ഇത് പൂർണമായി നിഷേധിച്ചു സംസാരിച്ചപ്പോൾ—അനൂപ് കൈയ്യോടെ പിടിച്ചതോടെയാണ് ശിവദാസന് ക്ഷമാപണം നടത്തേണ്ടിവന്നത്. ഇത് എടുത്ത് പറയുന്നത് ശിവദാസന്റെ സ്ഥിരം രീതി വ്യക്തമാക്കാനാണ്. തനിക്ക് കിട്ടുന്ന പൈസ ശിവദാസൻ സൗകര്യപൂർവം മറക്കും. എന്നാൽ താൻ നൽകുന്ന പൈസ ഇയാൾ അതിശയോക്തി കലർത്തി ഓർമിക്കാറുമുണ്ട്. താഴെ കൊടുത്തിരിക്കുന്നത് ഇതിനെക്കാളും വലിയ ശിവദാസന്റെ രസകരമായ മറ്റൊരു മറവിയാണ്.


May 28, 2018 – Theft by Sivadasan
Radhakrishnan's Email
By email dated May 28, 2018, Radhakrishnan (co-trutee of trusty and Anoop's father) certifies that Anoop contributed ₹2.4 lakhs between 2005 and 2011 for the upkeep of ancestral properties, deposited into Muttom Federal Bank NRO A/c No. 13100100092348, jointly held by Sivadasan and Ravindran. The account was quietly closed, the funds quietly whisked away—and Sivadasan, who directly handled them, now feigns total ignorance of any contribution. 2018 മേയ് 28-ലെ ഇമെയിൽ വഴി, ട്രസ്റ്റിന്റെ സഹ-ട്രസ്റ്റിയും അനൂപിന്റെ പിതാവുമായ രാധാകൃഷ്ണൻ, 2005 മുതൽ 2011 വരെ അനൂപ് ആലുംമൂട്ടിലിന്റെ പരിപാലനത്തിനായി 2.4 ലക്ഷം രൂപ സംഭാവന ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു. ഈ തുക മുട്ടം ഫെഡറൽ ബാങ്കിലെ എൻആർഒ അക്കൗണ്ട് നമ്പർ 13100100092348-ൽ നിക്ഷേപിച്ചു, ശിവദാസനും രവീന്ദ്രനും സംയുക്തമായി കൈകാര്യം ചെയ്തിരുന്നു. ശിവദാസൻ ആ അക്കൗണ്ട് രഹസ്യമായി അടക്കുകയും, തുകയുമായി മുങ്ങുകയും ചെയ്തു. ശിവദാസൻ, ഇപ്പോൾ അനൂപിന്റെ സംഭാവനയെക്കുറിച്ചും പൂർണമായി അജ്ഞത നടിക്കുന്നു.
. . .

Feel free to share!
Legal Dispute at Alummoottil
Vanishing Scroll
Vanishing Scroll
Shankaran Thampi
Shankaran Thampi
Kalaripayattu And Garudan
Kalaripayattu And Garudan
Standing Against British Ban Of Kalaris
Standing Against British Ban Of Kalaris
Alummoottil Channar Murder Assassination Manorama Report
Alummoottil Channar Murder Assassination Manorama Report