A Visionary Entrepreneur from the Alummoottil Tharavad, Leading Business Ventures in Bahrain Since 2014
Manesh Prasad, born on June 8, 1985, in Mavelikara, hails from Kizhakkekochu Veedu and is a member of the prestigious Alummoottil Tharavad. He is the son of Ganga Prasad and Sudha Prasad and has a sister, Manasy Prasad, who is married to Ajith Mohan; they have two children, Anjitha Ajith and Arunima Ajith. Manesh completed his early education at BBLPS, Nangiarkulangara, studying there from nursery to the 4th standard before moving to GBHS, Haripad, where he continued from the 5th to the 10th standard.
He later pursued a Diploma in Mechanical Engineering from NSS Polytechnic, Pandalam. Since 2014, Manesh has been living in Bahrain, where he established himself as a businessman. He owns Statera Design WLL in 2022 and also manages ‘Supersteel Industrial Maintenance’ (since 2004), a company owned by his father-in-law. Successfully handling these ventures, he has built a strong presence in the industry. Aswathy Manesh is his wife. The couple has a son named Madhav Manesh. Aswathy Manesh, a civil engineer, also manages the company ‘Supersteel Industrial Maintenance.’
പ്രശസ്തമായ ആലുംമൂട്ടിൽ തറവാട്ടിലെ അംഗവും ദീർഘവീക്ഷണമുള്ള ഒരു സംരംഭകനുമാണ് മനേഷ് പ്രസാദ്. 1985 ജൂൺ 8-ന് മാവേലിക്കരയിൽ കിഴക്കേകോച്ചുവീട്ടിൽ ജനിച്ചു. അദ്ദേഹം ഗംഗ പ്രസാദിന്‍റെയും സുധ പ്രസാദിന്‍റെയും മകനാണ്. അദ്ദേഹത്തിന് ഒരു സഹോദരിയാണ് ഉള്ളത്, മാനസി പ്രസാദ്. മാനസി പ്രസാദ് അജിത് മോഹനുമായി വിവാഹിതയാണ്. ഈ ദമ്പതികൾക്ക് അഞ്ജിത അജിത്ത്, അരുണിമ അജിത്ത് എന്നിങ്ങനെ രണ്ടു മക്കളുണ്ട്. നങ്ങ്യാർകുളങ്ങരയിലെ BBLPS-ലാണ് മനേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാലാം ക്ലാസ്സ്-ന് ശേഷം ഹരിപ്പാടിലെ GBHS-ലേക്ക് അദ്ദേഹം മാറി. അവിടെയാണ് അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ചത്. പിന്നീട്, അദ്ദേഹം പന്തളം
എൻ. എസ്. എസ് പോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 2014 മുതൽ ബഹ്‌റൈനിലാണ് താമസിക്കുന്നത്. 2022-ൽ അദ്ദേഹം ‘സ്റ്റാറ്റെറ ഡിസൈൻ WLL’ എന്ന കമ്പനി സ്ഥാപിച്ചു. കൂടാതെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സൂപ്പർസ്റ്റീൽ ഇൻഡസ്ട്രിയൽ മെയിന്റനൻസ്’ (2004-ൽ സ്ഥാപിതമായി) എന്ന കമ്പനിയുടെയും നടത്തിപ്പ് കൈകാര്യം ചെയ്യുന്നു. അശ്വതി മനേഷ് ആണ് ഭാര്യ. ഈ ദമ്പതികൾക്ക് ഒരു മകൻ ആണുള്ളത്, മാധവ് മനേഷ്. സിവിൽ എൻജിനിയർ ആയ അശ്വതി മനേഷ് ‘സൂപ്പർസ്റ്റീൽ ഇൻഡസ്ട്രിയൽ മെയിന്റനൻസ്’ എന്ന കമ്പനിയുടെ നടത്തിപ്പും കൈകാര്യം ചെയ്യുന്നു.